പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും...
പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും...
2023 ഏപ്രിൽ 04 മുതൽ 08 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതിയും രണ്ടാം പ്രതിയും മൂന്നാം പ്രതിയും കുറ്റക്കാരെന്ന് വിധിച്ച് കോടതി. ഹുസൈന്, മരയ്ക്കാര്‍, ഷംസുദ്ദീന് എന്നിവരാണ് കുറ്റക്കാര്‍. മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം...
സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചതോടെ പവന് വീണ്ടും 44000 കടന്നു. ഇന്ന് 44240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 60 രൂപ ഇന്ന് വര്‍ധിച്ച് 5530 രൂപയിലേക്കെത്തി. ഇതോടെ വീണ്ടും സ്വര്‍ണവില റെക്കോര്‍ഡിലേക്കെത്തി.ഇന്നലെ...
ട്രെയ്നിന് തീപിടിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ വിലാസം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം. കേരള പൊലീസും യുപിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതര...
എലത്തൂർ സ്ഫോടന കേസിൽ പ്രതിയുടെ ബാഗിൽ നിന്നും ലഭിച്ച ഡയറിയിൽ പലതവണ ഷാരൂഫ് സെയ്ഫി കാർപെന്റർ എന്ന് എഴുതിയിരിക്കുന്നു. മറ്റുചില പേജുകളിൽ ഇതിന്റെ ചുരുക്ക പേരായ എസ്എസ്സി (ssc) എന്നെഴുതി ലോഗോയും ചെയ്തിട്ടുണ്ട്. ബുക്കിലെ ഓരോ...
സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകൾ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇതിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി ഉൾച്ചേർത്തുകൊണ്ടാണ് ടൂറിസം ക്ലബ് എന്ന ആശയം...
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് വിചാരണ കോടതി വിധി പറയും. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 2018 ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ...
വിവിധ രാശികളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ 04ലെ ദിവസഫലം അറിയാം. മേടം വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും....