തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന...
കോഴിക്കോട്: സുഗതകുമാരിയുടെ വീട് വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി. വരദ എന്ന വീട് സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിവേദനം നൽകിയിട്ടില്ലെന്നും ലക്ഷ്മി ദേവി അറിയിച്ചു. അസൗകര്യമുള്ളതിനാലാണ്...
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകളും പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും ക്രമീകരണങ്ങള്‍ ചെയ്യണം. ആര്‍ത്തവ സമയത്ത് ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും...
രണ്ടു ദിവസം മുന്‍പ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തു വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി. അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍പോയ ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍...
കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രികരായ സഹോദരണങ്ങളുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിയുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയർ (കുഞ്ഞുമാണി) ആണ് അറസ്റ്റിലായിരിക്കുന്നത്. മണിമല ബിഎസ്എൻഎലിന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടം...
വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്’ എന്ന പേര് നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ ചർച്ചയെ തുടർന്നാണ് തീരുമാനമുണ്ടായത്. ബ്രാൻഡിംഗ് ഉൾപ്പടെയുള്ളവ ഈ പേരുപയോഗിച്ചായിരിക്കും ഇനി ചെയ്യുകയെന്ന് അധികൃതർ അറിയിക്കുന്നു.
സ്വിറ്റ്സര്‍ലാന്റിലെ ഒരു കര്ഷകന് പതിവ് പോലെ തന്റെ ചെറിത്തോട്ടത്തില്‍ കുഴിയെടുത്തതായിരുന്നു, അദ്ദേഹത്തെ അതിശയിപ്പിച്ച് അത്രയും കാലം മറഞ്ഞിരുന്ന രാജ്യത്തെ ഏറ്റവും വലിയ നിധി പ്രത്യക്ഷപ്പെട്ടു. അതില്‍ 4,166 വെങ്കലത്തിലും വെള്ളിയിലും പണി തീര്‍ത്ത റോമൻ നാണയങ്ങളായിരുന്നു...
കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിക്കാനിടയായ സംഭവം ആസൂത്രിതമെന്ന് സംശയം. തിരുവനന്തപുരം പെരുങ്കടവിളയിലാണ് കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിച്ചത്. മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് രാവിലെ പതിനൊന്നുമണിയോടെ ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്. മരിച്ച...
പറന്നുയർന്ന ഉടൻ യാത്രക്കാരൻ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയതോടെ എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. യാത്രക്കാരനെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വിമാനം പറന്നുയർന്ന ഉടൻ ഡൽഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. യാത്രക്കാരൻ അക്രമാസക്തനാകുകയും രണ്ട്...
സംസ്ഥാനത്തെ കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർധന ഇന്ന് മുതൽ നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള...