ബിഗ് ബോസ് മലയാളം സീസണ് 5 ഇന്ന് മൂന്നാം വാരത്തിലേക്ക്. ആദ്യ എവിക്ഷന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്നലെ ഏഴ് മത്സരാര്‍ഥികള്‍ ഉള്‍പ്പെട്ട നോമിനേഷന് ലിസ്റ്റില്‍ നിന്നാണ് പുറത്താവുന്ന ഒന്നോ അതിലധികമോ പേരുടെ പേര് പ്രഖ്യാപിക്കുക. ശനിയാഴ്ച...
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ഉൾക്കടലിൽ തിങ്കളാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ടുകൾ പ്രകാരം ഭൂമിയിൽ നിന്ന് 32 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
കോഴിക്കോട്: കുന്നമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി 4 മണിക്കൂറിനു ശേഷം വിട്ടയച്ചു. ദുബായിൽ നിന്നെത്തിയ ഷിജിൽ ഷായെയാണ് തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമായിരിക്കാം ഇതിന്റെ പിന്നിലെന്നാണ് സംശയം. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. കുന്നമംഗലം പൊലീസ് കേസെടുത്ത്...
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രില്ലര്‍ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ഓവറില്‍ അഞ്ച് സിക്സ് നേടിയ റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത്...
മലയാളിക്ക് ആനവണ്ടി എന്നും ഒരു വികാരമാ ണ്. കെ.എസ്.ആര്.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾക്ക് വാഹനപ്രേമികൾക്കിടയിൽ ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ പ്രത്യേക ഗ്രൂപ്പുകൾ പോലും ഉണ്ട്. ഇപ്പോഴിതാ കെ.എസ്.ആര്.ടി.സി. കെ സ്വിഫ്റ്റിന്റെ ഭാഗമായി 131 പുതിയ സൂപ്പര്‍ ഫാസ്റ്റ്...
മൈസൂരു: രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ വൻവർധന. 2022ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 3167 കടുവകളാണുള്ളത്. ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50–ാം വാർഷിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കിയത്. 2018ൽ ഉള്ളതിനേക്കാൾ (2967)...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 11 മുതൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ...
സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ബി.ജെ.പി നേതാക്കൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കർണാടകയിൽ ഒരു ബി.ജെ.പി...
ഏലംകുളത്ത് ഭർത്താവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്(30) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
ഇസ്ലാമാബാദ്: 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെ പാകിസ്താൻ 77.5 ബില്യൺ ഡോളർ വിദേശ കടം തിരിച്ചടക്കണമെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്താൻ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പ്രമുഖ...