ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയവയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും തിരുവനന്തപുരം അടക്കം ആറ് നഗരങ്ങളുടെ പേരുകളും. കുറിപ്പുകള്‍ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്കനെന്ന് കരുതപ്പെടുന്ന...
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 204 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഓപ്പണര്‍മാരായ ജോസ് ബട്ലറുടെയും യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍...
തൃശൂരിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് ഒരു കുട്ടിയുൾപ്പടെ നാലുപേർ മരിച്ചു. ബസ് ഡ്രൈവർ , 55 വയസുള്ള ഒരു സ്ത്രീ ഉൾപ്പടെ രണ്ടുസ്ത്രീകൾ, എട്ടുവയസുളള കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം....
പാട്യാല: പാട്യാല സെൻട്രൽ ജയിലിൽ തടവിലായിരുന്ന പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് നവജ്യോത് പുറത്തിറങ്ങിയത്. 59 കാരനായ മുൻ ക്രിക്കറ്റ് താരത്തെ...
പറന്നുയരുന്നതിനിടെ ഹോട്ട് എയർ ബലൂണിന് തീ പിടിച്ച് 2 പേർ മരിച്ചു. മെക്സിക്കോ സിറ്റിയിലെ പുരാവസ്തു കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ തീ പടരുന്നതു കണ്ടതിനു പിന്നാലെ താഴെയ്ക്ക് എടുത്തുചാടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു....
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,824 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 184 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്....
മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനങ്ങൾ കുടുങ്ങി. മുഖ്യമന്ത്രിയുടെ വിഐപി വാഹനം കടന്നു പോയതിനു ശേഷം പിന്നാലെ എത്തിയ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സാണ് കുടുങ്ങിയത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന് ബില്‍ഡിങ്ങിലാണ് കുടുങ്ങിയത്. പുലര്‍ച്ചെ 4.45ന് മാവേലി...
തിരുവനന്തപുരം: ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ ഇനി മുതൽ വസ്തു നികുതി കുടിശ്ശികയായി കണക്കാക്കാൻ സർക്കാർ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ...
തിരുവനന്തപുരം: കുടിശിക വർധിച്ചതോടെ തിരുവനന്തപുരം പൊലീസ് പമ്പിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു. പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടതോടെ സ്വകാര്യപമ്പുകളെ ആശ്രയിക്കാൻ ഡിജിപിയുടെ നിർദ്ദേശം നൽകി. പേരുർക്കട എസ്എപി ക്യാംപിൽ നിന്നാണ് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പൊലീസ് വാഹനങ്ങളും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിൽ ലോകായുക്ത വിധിക്കെതിരെ റിട്ട് ഹർജിയുമായി പരാതിക്കാരൻ. ഭിന്നവിധിയിലെ അവ്യക്തതത ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച്...