സർക്കാർ ജീവനക്കാർക്ക് ആശ്വാസം: 10 ശതമാനം ഡി.എ കുടിശ്ശിക കൂടി അനുവദിച്ചു; മാർച്ചിലെ ശമ്പളത്തിനൊപ്പം ലഭിക്കും.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി, കുടിശ്ശികയുള്ള 10 ശതമാനം ക്ഷാമബത്ത (DA) അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ നൽകിയ ഉറപ്പിന് പിന്നാലെയാണ് ഈ നടപടി. കഴിഞ്ഞ ആഴ്ച അനുവദിച്ച 3 ശതമാനത്തിന് പുറമെ, ഇപ്പോൾ 10 ശതമാനം കൂടി അനുവദിച്ചതോടെ ബജറ്റിൽ പ്രഖ്യാപിച്ച 13 ശതമാനം ഡി.എ കുടിശ്ശികയും പൂർണ്ണമായും വിതരണം ചെയ്തു. മാർച്ചിലെ ശമ്പളത്തോടൊപ്പം ഈ തുക ജീവനക്കാർക്ക് ലഭിക്കും. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ സർക്കാർ ജീവനക്കാരുടെ ആകെ…
