കൊച്ചി: എറണാകുളം മുണ്ടംവേലിയിൽ കെട്ടിട നിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചു. മുണ്ടംവേലി ചെറുപറമ്പിൽ സി.ടി.ജോസഫ് (48) ആണ് മരിച്ചത്. ഇയാൾക്കൊപ്പം രണ്ടു തൊഴിലാളികൾ കൂടി കെട്ടിടത്തിൽ നിന്ന് താഴെ വീണിരുന്നു. ഇവരിപ്പോൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ...
ന്യൂഡല്‍ഹി: ദേവികുളം എം.എല്‍.എ. എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. രാജയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. എന്നാല്‍, സഭയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടായിരിക്കില്ല....
ഒറ്റപ്പാലം: രണ്ടുപേരിൽ നിന്നായി 93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വനിതാ എഎസ്ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്....
ന്യൂഡൽഹി: സർക്കാർ ആശുപത്രികളിലെ അലോപ്പതി- ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകണമെന്ന ഗുജറാത്ത് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. എം.ബി.ബി.എസ് ബിരുദധാരികളായ ഡോക്ടർമാരെയും ആയുർവേദ ഡോക്ടർമാരെയും ഒരുപോലെ കാണണമെന്ന 2012ലെ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച...
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ റീ കാർപറ്റിങ് പ്രവൃത്തി പുനരാരംഭിച്ചു. ക്വാറി, ക്രഷർ സമരത്തെ തുടർന്ന് ഒരാഴ്ചയോളമായി പ്രവൃത്തി നിലച്ചിരിക്കുകയായിരുന്നു. സമരം പിൻവലിച്ചതോടെയാണ് വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചത്. സമരം അവസാനിച്ചെങ്കിലും അടുത്തദിവസം മാത്രമേ ടാറിങ് പ്രവൃത്തിക്ക്...
ഒറ്റപ്പാലം: സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ. അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93...
തൃശൂർ: മൂന്നുമുറിയിൽ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുമുറി സ്വദേശി ഭാസ്കരൻ, ഭാര്യ സജിനി എന്നിവരാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നാണ് സംശയം. ഭാര്യ തീകൊളുത്തിയപ്പോൾ ഭർത്താവ് ഭാസ്കരൻ രക്ഷിക്കാനെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസി മലയാളിയായിരുന്നു...
തൃശൂര്‍: നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്ന സംഘമാണ്...
കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് ഒന്ന് വരെ മഴ തുടരുമെന്നാണ് പ്രവചനം. എറണാകുളം ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് നിലനിൽക്കുകയാണ്. വെള്ളിയാഴ്ച...
കോഴിക്കോട്: അന്തരിച്ച നടന് മാമുക്കോയയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കണ്ണമ്പറത്ത് കബര്‍സ്ഥാനിലായിരുന്നു ചടങ്ങുകള്‍. വീട്ടില്‍ ഒമ്പതര വരെ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. പോലീസിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്കി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം...