തൃശ്ശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം...
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ്...
മലപ്പുറം: നടൻ മാമ്മുക്കോയ കുഴഞ്ഞുവീണു. മലപ്പുറം കാളികാവിൽ ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടൻ മാമ്മുക്കോയയെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളികാവ് പൂങ്ങോട് സെവൻസ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്
ചെന്നൈ: സംസ്ഥാനത്ത് കല്യാണങ്ങള്‍ക്കും വീട്ടിലെ സ്വകാര്യ ചടങ്ങുകള്‍ക്കും മദ്യം വിളമ്പാന്‍ പ്രത്യേക ലൈസെൻസ് ഏർപ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. വാണിജ്യ സ്ഥലങ്ങളിലും വാണിജ്യേതര സ്ഥലങ്ങളിലും മദ്യം കൈവശം വയ്ക്കുന്നതിനും വിളമ്പുന്നതിനും സൗകര്യമൊരുക്കുന്നതിനായി 1981ലെ തമിഴ്നാട് മദ്യ (ലൈസൻസ്...
ദില്ലി: വാൾമാർട്ട് പിന്തുണയുള്ള ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഫോൺപേ അതിന്റെ പുതിയ ആപ്പ് സ്റ്റോർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ, രാജ്യത്തെ ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ വിഭാഗത്തിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോർ ആണ് ആധിപത്യം...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് തുടക്കം. ദ്വിദന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ആവേശോജ്ജ്വല വരവേൽപ്പ്. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി. രാജീവ് സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാൻ കൊച്ചിയിൽ വൻ ജനത്തിരക്കാണ്. അഞ്ച് മണിക്ക്...
തിരുവനന്തപുരം: കുടുംബ വീട്ടിനുള്ളിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. സംഭവസമയം വീട്ടിലുണ്ടായിരുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ കുറ്റസമ്മതം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ വക്കം...
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രൻ്റെ വീടിന്റെ കതകും ഷെഡും കാട്ടാന തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ന്യൂഡൽഹി: ജി.എസ്.ടി സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ചെറുകിട വ്യാപാരികൾക്കായി ദേശീയനയം പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇവർക്കായി അപകട ഇൻഷുറൻസ് പദ്ധതി കൊണ്ടുവരും. ചില്ലറ വ്യാപാരികൾക്ക് കൂടുതൽ വായ്പയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും നൽകാൻ ദേശീയ നയത്തിൽ...
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇന്ന് അമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. 1973 ഏപ്രിൽ 24ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായ സച്ചിൻ. രാജ്യാന്തര...