ഫർമാൻ ഖാനെതിരെ പോക്സോ കേസ്; വൈറൽ കുംഭമേള താരത്തിന് പ്രായപൂർത്തിയായില്ലെന്ന് കമ്മീഷൻ

ഭോപ്പാൽ: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്നും വിവാഹസമയത്ത് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതായും കമ്മീഷൻ ആരോപിക്കുന്നു. ഈ വിഷയത്തിൽ ഏപ്രിൽ 22-ന് നേരിട്ട് ഹാജരാകാൻ കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.​…

Read More