കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയെ ചോദ്യം ചെയ്യുന്നതിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ അന്വേഷണസംഘത്തിന്റെ ഇനിയുള്ള ‘ഫോക്കസ്’ കേരളത്തിൽവെച്ച് ഷാറൂഖ് സെയ്ഫിക്ക് എന്തെങ്കിലും സഹായം ലഭിച്ചോ എന്നതിലേക്ക്. പ്രതിയുടെ ഇതുവരെയുള്ള മൊഴികളിൽ പരസഹായം കിട്ടിയതിന്റെ കാര്യമായ...
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്. ആരാധകർക്ക് ഈസ്റ്റർ ആശംസകളും താരം നേർന്നിട്ടുണ്ട്. നിരവധി ആരാധകരാണ് ബാലയുടെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്....
പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിൽ കൊണ്ടുപോകുന്നതിൽ വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ നിയമം പെസോ (Petroleum and Explosives Safety Organization) കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെയ്പു സംഭവത്തിന്റെ...
തൃശ്ശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കം ആവശ്യങ്ങളിലാണ് സമരം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളിൽ 5 ഇടത്ത് വേതന വർധന...
ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) ബ്രാൻഡ് നന്ദിനിയുടെ മാർക്കറ്റായ ബംഗളൂരുവിൽ ഓൺലൈനായി പാലും തൈരും വിൽക്കാനുള്ള തീരുമാനവുമായി ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അമുൽ മുന്നോട്ട്. ബംഗളൂരുവിലേക്കുള്ള രംഗപ്രവേശം പ്രഖ്യാപിച്ച...
വയനാട്: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും. കൽപറ്റയിൽ പ്രവര്‍ത്തകരെ അണിനിരത്തി വൈകിട്ട് 3ന് സത്യമേവ ജയതേ എന്ന പേരില്‍ യുഡിഎഫ് റോഡ്ഷോ...
തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുണ്ടായ അപകീര്‍ത്തി പ്രചാരണത്തില്‍ വടകര എം.എല്‍.എ. കെ.കെ. രമ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തേക്കും. ഇതിന്റെ ഭാഗമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കെ.എം. സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരേ കെ.കെ. രമ...
Lകൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി വി.എസ് ശിവകുമാറിന് നോട്ടീസ് നൽകി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ഈ മാസം 20ന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ശിവകുമാറിൻറെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയ്ക്കും നോട്ടീസ്...
മൂന്നു പാർട്ടികളുടെ ദേശീയ പദവി എടുത്തുമാറ്റി തെരഞ്ഞെടുപ്പു കമ്മീഷൻ. സിപിഐ, തൃണമൂൽ കോൺഗ്രസ്, എൻസിപി എന്നിവയുടെ ദേശീയ പാർട്ടി പദവിയാണ് നഷ്ടമായത്. മാത്രമല്ല, ആംആദ്മിക്ക് ദേശീയ പാർട്ടി പദവി നൽകുകയും ചെയ്തു. ഡൽഹിക്കു പുറമെ പഞ്ചാബിലും...
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന...