തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 16, 17) കണ്ണൂർ...
തിരുവനന്തപുരം : സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില വർധിക്കും. ഇനി സബ്സിഡി പരമാവധി 35% വരെ മാത്രം. ഭക്ഷ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് നടപടി.സബ്സിഡി സാധനങ്ങളുടെ വില വർധനയ്ക്ക് മന്ത്രിസഭാ യോഗം ഇന്നലെയാണ് അംഗീകാരം നൽകിയത്....
തിരുവനന്തപുരം: നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ. ക്യാമറ വഴിയുള്ള സ്മാര്‍ട്ട് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് പൊതുജന പങ്കാളിത്തം തേടുന്നത്. കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി,...
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ്. എം. തോമസ് ചാഴിക്കാടാനാണ് സ്ഥാനാര്‍ഥി. ജോസ്.കെ. മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം:സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസെഷനിൽ ഉറച്ച തീരുമാനങ്ങളുമായി ബാലാവകാശ കമ്മീഷൻ. നിശ്ചയിച്ച നിരക്കിൽ കൺസെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം കൺസഷൻ നൽകാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കണം എന്നും ബാലാവകാശ കമ്മീഷൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് വിവരം നൽകി. വീഴ്ച...
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ നാളെ രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. കേരളത്തിൽ നിന്ന് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തും. ഇതിൽ ആദ്യത്തേതാണ് നാളെ പുറപ്പെടുന്നത്. 3300...
തിരുവനന്തപുരം : സംസഥാനത്തു 200വില്‍പ്പനശാലകള്‍ തുറന്നു വന്‍തോതില്‍ ഭാരത് അരി വില്ക്കാന് കേന്ദ്ര സര്‍ക്കാര്‍.പൊതുവിപണിയില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ നിര്‍ണായക ഇടപെടലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. നാഫെഡ് (നാഷണല്‍ അഗ്രിക്കള്‍ചറല്‍ കോ ഓപ്പറേറ്റീവ്. മാര്‍ക്കറ്റിംഗ് ഫെഡറഷന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ടം നടത്തിയാള്‍ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. പൊലിസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിലാണ് സംഭവം.യൂണിവേഴ്സിറ്റി എല്‍ജിഎസ്...
കൊല്ലം: പെട്രോൾ പമ്പുകൾക്കു നേരെ ആക്രമണം നടത്തുന്നവർക്ക് ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിയമനടപടികൾ സ്വീ കരിക്കണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമം പെട്രോൾ പമ്പുകൾക്കും...
തൃശൂർ: തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇടപെടുന്നു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്നിക്ഷേപകരുടെ വിവരങ്ങൾ പരിശോധിച്ചും ശേഖരിച്ചും വരികയാണ്. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പരാതിക്കാർ രംഗത്ത് വരാത്തതിനാലാണ് നടപടി. പണം തിരിച്ച് നൽകി കേസുകൾ ഒതുക്കിത്തീർക്കാനും...