തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും മന്ത്രി പരാമർശിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം...
കൊച്ചി: എറണാകുളം കോതമംഗലത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം വൈപ്പിൻ ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം തെറ്റി സമീപത്തെ...
തിരുവനന്തപുരം : ലയൺസ് ഇന്റർനാഷണൽ ലൈഫ് മിഷനുമായി കൈകോർത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിതരും ഭവന രഹിതരുമായ 100 പേർക്ക് വീടുകള്‍ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്...
മലപ്പുറം: ആത്മീയമായി പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആദ്യം വീട്ടമ്മമാരെ പരിചയപെടും അതിനു ശേഷം ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്ന യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം...
ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ 3 പേര് പിടിയില്‍. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം...
ഇടുക്കി : ഇടുക്കിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.ഇടുക്കി തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു...
തിരുവനന്തപുരം : പ്രശസ്ത സിനിമ നടൻ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എം പി കെ അന്തരിച്ചു.ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കണ്ണൂർ, മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ വെച്ച് നടക്കും. പട്യം കോങ്ങാറ്റയിലെ...
തിരുവനന്തപുരം:പി സി ജോർജ് ബിജെപിയിലേക്ക്; ഇന്ന് ദില്ലിയിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തും. ജനപക്ഷം എന്ന പാർട്ടിയിൽ പൂഞ്ഞാറിൽ വിവിധ തവണ മത്സരിച്ചിട്ടും വിജയിച്ചിട്ടും ഉണ്ട്. ബിജെപി സംഘടനയിൽ പിസി ജോർജ് അംഗത്വംഎടുക്കണം എന്ന നിലപാടിലാണ് ബിജെപി....
കൊച്ചി : കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി ബേബിയാണ് ചികിത്സയിലിരിക്കെ മരിച്ചത് 54 വയസ്സായിരുന്ന ബേബി സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബസ് ഇടിച്ച് ചികിത്സയിൽ ആകുന്നത്. മാറമ്പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ്...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കെഎസ്യു, ഫ്രറ്റേണിറ്റി എസ്എഫ്ഐ പ്രവർത്തകര്‍ക്കുമെതിരെയാണ് കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 15 മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ ആകെ 8 കേസുകളാണ്...