സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്: പവന് 1840 രൂപ കുറഞ്ഞു

കോഴിക്കോട്സം: സ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1840 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,10,120 രൂപയായി താഴ്ന്നു. ഗ്രാമിന് 230 രൂപ വീതം കുറഞ്ഞ് 13,765 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് വെള്ളി ഗ്രാമിന്…

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ് വർധനവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്ന് സർവകാല റെക്കോഡിലേക്ക്. ഇന്ന് ഒറ്റയടിക്ക് ഒരു പവന് 1040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 86,760 രൂപയും ഒരു ഗ്രാമിന് 10,845 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് കൂടിയത്.കഴിഞ്ഞ കുറച്ചു നാളുകളായി യാതൊരു നിയന്ത്രണവുമില്ലാതെയാണ് സ്വർണവില കുതിച്ചുയരുന്നത്. പല ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്കും എന്ന കണക്കിൽ രണ്ട് തവണ വരെ വില കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വിലവർധനവ് സാധാരണക്കാരന് സ്വർണം…

Read More