മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് പോസ്റ്റിട്ടതിന് സസ്‌പെൻഷനിലായ പ്രിൻസിപ്പലിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; വിരമിക്കൽ ദിനത്തിൽ ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ ഫേസ്ബുക്കിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന് വിരമിക്കൽ ദിനത്തിൽ ആശ്വാസം. സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി നൽകിയ നിർദേശം ഒറ്റ ദിവസം കൊണ്ട് നടപ്പിലായതോടെയാണ് ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിന് ആശ്വാസകരമായ വിരമിക്കൽ സാധ്യമായത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് തന്നെ സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.​ കഴിഞ്ഞ ദിവസമാണ് എസ്. ജവാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഷൻ നടപടി…

Read More

കിഫ്ബിയിൽ നിയന്ത്രണം കടുപ്പിക്കാൻ യുഡിഎഫ് സർക്കാർ; സമഗ്ര പരിശോധനയ്ക്ക് ഉത്തരവ്

തിരുവനന്തപുരം: കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. കിഫ്ബിയുടെ പ്രവർത്തന ഘടന പൂർണ്ണമായി പുനഃപരിശോധിക്കാനും ഇവിടെ നടന്നിട്ടുള്ള നിയമനങ്ങളിൽ സമഗ്രമായ പരിശോധന നടത്താനുമാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കും. നിലവിൽ കിഫ്ബി നേരിട്ട് നിയമിച്ച 400 ഓളം കരാർ ജീവനക്കാരുണ്ട്. ഇതിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന 50 ലധികം പേരാണുള്ളത്. കൂടാതെ ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ…

Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (മൂന്ന്) കോടതി തള്ളി.​ ഇഡി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുണ്ടായ ഈ ആക്രമണം തികച്ചും അപൂർവമായൊരു സംഭവമാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ മജിസ്ട്രേറ്റ് ടാനി മറിയം ജോസ് വ്യക്തമാക്കി. പ്രതികൾ നടത്തിയ അക്രമങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങൾ തത്സമയം കണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം…

Read More

നെടുമങ്ങാട് എംഎൽഎ യുടെ വിദ്യാഭ്യാസ അവാർഡ് ‘മികവുത്സവം 2026’ എൽ.വി.എച്ച്.എസ് പോത്തൻകോടിന് സുവർണ്ണ നിമിഷം

തിരുവനന്തപുരം: നെടുമങ്ങാട് എംഎൽഎ ജി. ആർ അനിൽ ഏർപ്പെടുത്തിയ നെടുമങ്ങാട് മണ്ഡലം വിദ്യാഭ്യാസ അവാർഡ് – ‘മികവുത്സവം 2026’ പുരസ്കാര വിതരണത്തിൽ തിരുവനന്തപുരം ജില്ലയിൽ SSLC ക്ക്‌ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് (Full A+) നേടിയ വിദ്യാലയത്തിനുള്ള അവാർഡ് എൽ.വി.എച്ച്.എസ് (LVHS) പോത്തൻകോട് സ്വന്തമാക്കി. ചടങ്ങിൽ വെച്ച് വിദ്യാലയത്തിനു വേണ്ടിയുള്ള അവാർഡ് ഹെഡ്മിസ്ട്രസ്സ് അനീഷ് ജ്യോതി ടീച്ചർ, ജയകുമാർ ഐഎഎസ് (Jayakumar IAS), ജി. ആർ. അനിൽ എംഎൽഎ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. പുരസ്കാര…

Read More

കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ: വരുമാനമുള്ള പദ്ധതികളിലേക്ക് മാറും; വൻ അലവൻസുകൾ വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളിലും ധനസമാഹരണ രീതികളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കിഫ്‌ബിയെ സ്വന്തം നിയന്ത്രണത്തിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടർ ബോർഡ് നിലവിലുണ്ടെങ്കിലും, കഴിഞ്ഞ പത്തു വർഷത്തെപ്പോലെ കിഫ്ബിയെ ഇനി സ്വതന്ത്രമായി വിടേണ്ടതില്ലെന്നാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനം. കിഫ്ബിയുടെ മേൽ ധനവകുപ്പിന്റെ കർശന നിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ പ്രവർത്തന ശൈലി എപ്രകാരം മാറ്റണമെന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും….

Read More

വടക്കൻ കേരളത്തിൽ എൻഐഎയുടെ വ്യാപക പരിശോധന: മലപ്പുറത്തെ സ്ഫോടകവസ്തു വേട്ടയിൽ നിർണായക തുടരന്വേഷണം

കൊച്ചി: വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപക പരിശോധന നടത്തുന്നു. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഒരേസമയം ഈ റെയ്ഡ് നടക്കുന്നത്. ഫെബ്രുവരി 7-ന് മലപ്പുറം തിരൂരങ്ങാടി ചെമ്മാട്ട് വെച്ച് ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.​ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. തിരൂരങ്ങാടിയിലെ ഒരു ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലുള്ള ഒരു വീടുമാണ് എൻഐഎ സംഘം പരിശോധിക്കുന്നത്. അന്ന് ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച…

Read More

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി) പ്രസിഡൻ്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ പ്രമുഖ നേതാവും എ.കെ. ആൻ്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളുമായിരുന്നു അദ്ദേഹം.​ കേരള രാഷ്ട്രീയത്തിലും പൊതുരംഗത്തും ശ്രദ്ധേയമായ നിരവധി പദവികൾ ധനപാലൻ വഹിച്ചിട്ടുണ്ട്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2014-ൽ…

Read More

സി ബി എസ് ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്പനിക്ക് പിഴ, ഗ്രേസ് മാർക്ക് ആവശ്യവുമായി വിദ്യാർത്ഥികൾ

ദില്ലി: സി ബി എസ് ഇ പരീക്ഷാ പുനർമൂല്യനിർണ്ണയത്തിനുള്ള (Revaluation) അപേക്ഷകൾ സ്വീകരിക്കുന്ന തീയതികളിൽ മാറ്റം വരുത്തി. പുതുക്കിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ മാത്രമേ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ഈ മാസം 26 മുതൽ 29 വരെയുള്ള തീയതികളിൽ അപേക്ഷിക്കാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തീയതി നീട്ടി നിശ്ചയിക്കാൻ നിർബന്ധിതരായതെന്ന് സി ബി എസ് ഇ അധികൃതർ വ്യക്തമാക്കി. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള…

Read More

സിൽവർ ലൈന് പകരം ബദൽ അതിവേഗ റെയിൽ പാത: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങി യുഡിഎഫ് സർക്കാർ. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ അതിവേഗത്തിൽ ബന്ധിപ്പിക്കുന്ന പുതിയ റെയിൽപാതയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും, അതിന് പകരമായി പരിസ്ഥിതി സൗഹൃദവും പ്രായോഗികവുമായ മറ്റൊരു അതിവേഗ പാത യാഥാർത്ഥ്യമാക്കുമെന്നുമാണ് യുഡിഎഫ് സർക്കാർ വ്യക്തമാക്കുന്നത്.​…

Read More

വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി; സ്വകാര്യ മേഖലയിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും: ഗവർണറുടെ നയപ്രഖ്യാപനത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കും ഏറെ ആശ്വാസം നൽകുന്ന സുപ്രധാന പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് സംസ്ഥാനത്തെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി (Menstrual Leave) നൽകുമെന്ന വിപ്ലവാത്മക പ്രഖ്യാപനം ഗവർണർ നടത്തിയത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകുന്നതാണ് പുതിയ സർക്കാരിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.​ വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ തൊഴിൽ രംഗത്തും വനിതകൾക്കായി വലിയ പ്രഖ്യാപനമുണ്ട്. സ്വകാര്യ മേഖലയിലെ…

Read More