മാസപ്പടി-ഹവാല കേസ്: വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അപ്പീൽ നൽകാൻ പിണറായി വിജയൻ

തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്ന് വിഭാഗം കേസ് എടുത്തു. കോടതി നിർദ്ദേശത്തെത്തുടർന്ന് അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുമായി രണ്ട് എഫ്.ഐ.ആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ കർശന നിലപാടിനു പിന്നാലെയാണ് വിജിലൻസ് ഈ നടപടിയിലേക്ക് കടന്നത്.​ കേസുകളിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർ പ്രതികളാണ്. ഇതിൽ ഒന്നാമത്തെ മാസപ്പടി കേസിൽ പിണറായി വിജയനെ പ്രതിയാക്കിയിട്ടുണ്ടെങ്കിൽ, രണ്ടാമത്തെ അഴിമതി…

Read More