കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. സഭയിൽ നടന്ന ശക്തമായ മത്സരത്തിൽ വലിയ ഭൂരിപക്ഷത്തോടെയാണ് അവർ ഈ പദവിയിലേക്ക് ഉയർന്നത്. ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ, ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് നേടാനായത്.​ ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു. സഭയിലെ 4 അംഗങ്ങൾ വോട്ട് രേഖപ്പെടുത്താതിരുന്നപ്പോൾ, സ്പീക്കറും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പുതിയ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും…

Read More

തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭയുടെ പുതിയ സ്പീക്കർ; എ.സി മൊയ്തീനെ പരാജയപ്പെടുത്തിയത് 101 വോട്ടുകൾക്ക്

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ് സ്പീക്കർ കസേരയിലേക്ക് ആനയിച്ചിരുത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂരിന് 101 വോട്ടുകൾ ലഭിച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയായ എ.സി. മൊയ്തീന് 35 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സ്ഥാനാർത്ഥിയെ നിർത്തി…

Read More