വേങ്ങോട് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണവും ഉമ്മൻ ചാണ്ടി ജന്മദിനാചരണവും സംഘടിപ്പിച്ചു

വേങ്ങോട്: ഇന്ദിരാ ഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനവും ഉമ്മൻ ചാണ്ടിയുടെ 83-ാം ജന്മദിനവും വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വേങ്ങോട് ജംഗ്ഷനിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു.​ തുടർന്ന് നടന്ന അനുസ്‌മരണ യോഗവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വേങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ D.C.C ഉപാദ്ധ്യക്ഷൻ അഡ്വ. എം. മുനീർ നിർവ്വഹിച്ചു. പോത്തൻകോട് പഞ്ചായത്ത് UDF ചെയർമാൻ ആർ.എസ്. വിനോദ് മണി ചടങ്ങിൽ…

Read More