സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ; വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്ന് രാജ്ഭവൻ, നഗരത്തിൽ കടുത്ത നിയന്ത്രണം

തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് രാജ്ഭവൻ (ലോക്ഭവൻ) നിർദ്ദേശം നൽകി. ലോക്സഭാ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വേദിയിലുണ്ടാകുമെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നെങ്കിലും, വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന നിലപാടിലാണ് രാജ്ഭവൻ. നേരത്തെ തമിഴ്‌നാട്ടിലും സമാനമായ രീതിയിൽ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കാര്യം പ്രോട്ടോകോൾ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സത്യപ്രതിജ്ഞാ വേദിയിൽ…

Read More