Local News Newsആറ്റിങ്ങൽ കൊലപാതകം: ഒപ്പമുണ്ടായിരുന്ന യുവാവ് കോഴിക്കോട് പിടിയിൽ; പ്രതിയെ ഇന്ന് എത്തിക്കും Editor1 year ago1 year ago01 mins ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ജോബി ജോർജിനെ പ്രത്യേക അന്വേഷണസംഘം കോഴിക്കോട് വെച്ചാണ് പിടികൂടിയത്. ഇയാളെ ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും. Post navigation Previous: മുല്ലപ്പെരിയാർ: റൂൾ കർവ് പരിധി മറികടന്നു; പെരിയാർ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം, ജില്ലയിൽ മഴ ശക്തംNext: ക്ഷേമപെൻഷൻ കയ്യിലെത്തും: 62 ലക്ഷം പേർക്ക് ആശ്വാസം, വിതരണം 27 മുതൽ
SMA മരുന്ന് വില കുറച്ചതിൽ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ പ്രശംസ; പ്രതിപക്ഷ ആരോപണം തള്ളി Editor6 hours ago6 hours ago 0
വന്യജീവി ആക്രമണ നഷ്ടപരിഹാരം വർദ്ധിപ്പിച്ചു: മരിച്ചവരുടെ കുടുംബങ്ങൾക്ക് 17.5 ലക്ഷം രൂപ വരെ ലഭിക്കും Editor1 day ago1 day ago 0