പത്തനംതിട്ട : ഭാര്യയുമായി വിവാഹ മോചനം നിലനിൽക്കവെ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പത്തനംതിട്ട വലഞ്ചുഴിയിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ആണ് സംഭവം.കോട്ടയം തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് ജീവനൊടുക്കിയത്. ഹാഷിമും ഭാര്യയും...
കണ്ണൂർ : കണ്ണൂരിൽ റോഡപകടം കുറക്കാൻ പരാതി നൽകിയ കന്യാസ്ത്രീ അതേ റോഡിൽ ബസ് ഇടിച്ച് മരിച്ചു. മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തതെന്നിരിക്കെ, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം...
തിരുവനന്തപുരം:ജ്വല്ലറിയിൽ മോഷണം, 25 പവൻ സ്വർണം കവർന്നു;സംഭവം തിരുവനന്തപുരത്ത്നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമ്യത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. സംഭവത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. മുഖം മൂടി വച്ച രണ്ട്...
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും ചൂട് തിരുവനന്തപുരത്ത്;കേരളത്തിൽ താപനില കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്....
മലപ്പുറം:പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; മലപ്പുറത്ത് മകൻ അറസ്റ്റിൽ. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ...
തിരുവനന്തപുരം : തിരുവനന്തപുരം വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ സ്ഥലത്തെത്തിയത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ്...
തിരുവനന്തപുരം: വെള്ളറട ആനപ്പാറയിൽ മകൻ അമ്മയെ തീയിട്ട് കൊലപ്പെടുത്തി . നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തിൽ മകൻ മോസസ് ബിപിനെ വെള്ളറട പോലീസ് പിടികൂടി.നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.നളിനിയുടെ ഭർത്താവ് പൊന്നു മണി...
കണ്ണൂർ: കണ്ണൂരിൽ ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഫൈസൽ ലൈംഗിക ചൂഷണക്കിന് ഇരയാക്കാൻ...
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയിലാണ് കേസെടുത്തത്. തന്നെ കയ്യേറ്റം ചെയ്തെന്നാണ് പാൽരാജിൻ്റെ പരാതി. പീരുമേട് കോടതിയുടെ അനുമതിയോടെ വണ്ടിപ്പെരിയാർ...
തൃശൂർ: മെഡിക്കൽ കോളേജിൽ സ്കാനിംഗിനെത്തിയ രോഗിയായ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയിൽ. പൈങ്കുളം സ്വദേശിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട്...