തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു...
തിരുവനന്തപുരം: എട്ട് വർഷത്തിനിടെ കേരളത്തിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ. ആക്രമണത്തിൽ 7492 പേർക്ക് പരിക്ക് സംഭവിച്ചു. 68 കോടിയോളം രൂപയുടെ കൃഷിനാശം സംഭവിച്ചു. ഇക്കഴിഞ്ഞ വർഷം മാത്രം 85 പേർ വന്യജീവി ആക്രമണത്തിൽ...
മംഗളൂരു: ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ 30 വയസ്സുള്ള യുവതിയെ വീടിനകത്ത് തൂങ്ങി മരണപ്പെട്ട നിലയില്‍ കണ്ടെത്തി.കർണാടക സ്വദേശി രേവതിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ്...
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ...
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആയിരം പേജ് വരുന്ന കുറ്റപത്രമാണ് ക്രൈബ്രൈഞ്ച് സമര്‍പ്പിച്ചത്. കോടികളുടെ കടബാധ്യത തീര്‍ക്കാന്‍ പ്രതികള്‍ ഒരുക്കിയ ‘ബുദ്ധിപരമായ’ നീക്കമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ആദ്യം ശ്രമം വിജയിച്ചാല്‍ തുടര്‍ന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം...
തൃശൂർ : കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്,...
തിരുവനന്തപുരം : കിളിമാനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയിൽ കുക്കുവിൻ്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവ ശേഷം ഭർത്താവ്...
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 ന് പാപനാശം ബീച്ചിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുകയായിരുന്ന...
തിരുവനന്തപുരം: കല്ലമ്പലത്തിലെ ലോഡ്ജിൽ,വർക്കല സ്വദേശിയായഹോട്ടൽ പാചക തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ. വർക്കല പുത്തൻചന്ത ബിന്ദു നിവാസിൽ സുനിൽ ദാസാണ് കല്ലമ്പലത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലമ്പലം ഹോട്ടൽ മൈലാഞ്ചിയിലെ ജീവനിക്കാരൻ ആയിരുന്നു. ഭാര്യയും...
കൊല്ലം: കടയ്ക്കലിൽ നിന്ന് കവർന്ന ബൈക്കുമായി യാത്ര ചെയ്ത പ്രതിയെ കുടുക്കി ബൈക്ക് അപകടം. കിളിമാനൂരിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞതോടെയാണ് കൊല്ലം ചടയമംഗലം സ്വദേശി വിനീഷ് പൊലീസിന്റെ പിടിയിലായത്. ഉച്ചക്ക് 12 കഴിഞ്ഞ് മുരുക്കുമൻ...