തിരുവനന്തപുരം : KSRTC ബസ് നിയന്ത്രണം വിട്ട് നിരവധിപേരെ ഇടിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. നെയ്യാറ്റിൻകര ബസ്റ്റാൻ്റിൽ ബസ് കാത്ത് നിന്നവർക്ക് നേരെ ബസ് പാഞ്ഞ് കയറിയാണ് അപകടം.നിരവധി യാത്രക്കാർക്ക് പരുക്കേറ്റു....
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിനു മുന്നിൽ ഉറങ്ങുകയായിരുന്ന കൂട്ടിരുപ്പുകാരിയായ യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ (37) ആണ് അറസ്റ്റിലായത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ...
കാസർകോട് : ചിക്കൻപോക്സ് ബാധിച്ച്ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 11 വയസുകാരൻ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ...
കാസര്‍കോട്: കേരള സര്‍ക്കാരിന്റെ ലോട്ടറിയിൽ 70 ലക്ഷം രൂപ നേടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാസര്‍കോട് ടൗൺ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. യുവാവ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ഭാഗ്യക്കുറി അടിച്ച ശേഷം കൂടുതൽ മദ്യപാനി...
കോഴിക്കോട്: സ്വര്‍ണം ശരീരത്തിൽ ഒളിപ്പിച്ചു വിമാനത്താവളം കടന്നു; കേരളാ പൊലീസ് പിടികൂടി. 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാൽ കിലോ സ്വര്‍ണമാണ് ക്യാപ്സൂൾ രൂപത്തിലാക്കി കടത്തിയത്. ശരീരത്തിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. വിമാനത്താവളത്തിൽ...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ചോദ്യം ചെയ്തതിന് പൊലീസുകാർക്ക് ക്രൂര മർദ്ദനം. ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കറാണ് പൊലീസുകാരെ മർദിച്ചത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം....
തിരുവനന്തപുരം : കുമാരപുരം ബഥാനിയ റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷിയുളളവർ, സംസാര-ശ്രവണ ശേഷിയില്ലാത്തവർ എന്നിവർക്കുവേണ്ടി സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ടൈപ്പ്റൈറ്റിംങ് (ഇംഗ്ലീഷ്, മലയാളം), ബുക്ക് ബൈൻഡിങ്, കരകൗശല വിദ്യകൾ, തയ്യൽ പരിശീലനം(ഫാഷൻ ഡിസൈനിംഗ് ആൻഡ്...
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധ ശിക്ഷ. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി...
കാസറഗോഡ് : കാമുകന്റെ ഭീക്ഷണിയെ തുടർന്ന് പത്താം ക്ലാസ്സുകാരി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കാസറഗോഡ് ബദിയടുക്ക സ്വദേശിയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പീഡനത്തിന് ഇടയാക്കിയ കാമുകന്റെ ഭീക്ഷണിയായിരുന്നു ഇതിന് കാരണം. പീഡനത്തിന് ശേഷം പ്രതിയായ...
പാലക്കാട് : പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയുടെ കയ്യിൽ ഏൽപ്പിച്ച ശേഷം അമ്മ കടന്നു കളഞ്ഞു.പാലക്കാട് കൂട്ടുപാതയിൽ ആണ് സംഭവം.കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത ശേഷം മലമ്പുഴ അനന്ദ് ഭവനിലേക്ക് മാറ്റി. കുഞ്ഞ് അസം സ്വദേശികളുടേത് ആണെന്നാണ് വിവരം.ഇവരെ ഇത്...