പോത്തൻകോട് എൽ.വി.എച്ച്.എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാചരണവും പതാകയുയർത്തലും നടന്നു
തിരുവനന്തപുരം: പോത്തൻകോട് എൽ. വി. എച്ച്. എസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ദിനത്തോട് അനുബന്ധിച്ച് ഗംഭീരമായ ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രതിനിധി ശ്രീമതി. എ. എസ്. ബേബി ശാലിനി എസ്.പി.സി. പതാക ഉയർത്തി ദിനാചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് കേഡറ്റുകൾക്കായി ഹെഡ്മിസ്ട്രെസ് ശ്രീമതി. എൽറ്റി അനീഷ് ജ്യോതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. വാവറ അമ്പലം അജി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ….
