കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം

ജയിപ്പൂർ: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം. ജയ്പൂരിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെയാണ് ചിലർ ചേർന്ന് അദ്ദേഹത്തെ മർദിച്ചത്. എന്നാൽ, തന്നെ ആക്രമിച്ചത് ഭീരുക്കളാണെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ വഴങ്ങാതെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. ആക്രമണത്തിന് ശേഷമുള്ള തന്റെ പ്രതികരണം അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്.​ അതേസമയം, നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിലാണ്….

Read More

കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് വധഭീഷണി; എക്സ് അക്കൗണ്ട് പൂട്ടിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയുടെ സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. തന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടുകയും ചെയ്തില്ലെങ്കിൽ വകവരുത്തുമെന്ന തരത്തിൽ ലഭിച്ച ഭീഷണി സന്ദേശങ്ങൾ അഭിജിത് തന്നെയാണ് പുറത്തുവിട്ടത്. പാർട്ടി രൂപീകരണത്തിന് ശേഷം ഫോണിലൂടെയും അക്കൗണ്ടുകളിലൂടെയും നിരന്തരം ഭീഷണികൾ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, തനിക്ക് ലഭിച്ച ഒരു വീഡിയോ സന്ദേശവും എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്.​ “കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ടുകൾ പൂട്ടുക, പകരം…

Read More