ഇന്ധനവില കുറയും, കർഷകർക്ക് ലാഭം; 85 ശതമാനം എത്തനോൾ കലർത്തിയ ‘ഇ85’ ഇന്ധനവുമായി കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്തെ ഇന്ധനമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തിയ ‘ഇ85’ (E85) ഇന്ധനം പുറത്തിറക്കുന്നതിനുള്ള കരട് നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. നിലവിൽ ഉപയോഗിക്കുന്ന ഇ20 (20% എത്തനോൾ) പെട്രോളിന് പിന്നാലെയാണ് ഈ വലിയ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള എണ്ണവിപണിയെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യത്തിൽ, ഇന്ധന ഇറക്കുമതി കുറച്ച് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്ലാനായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.​ എത്തനോൾ 85 അഥവാ ‘ഫ്ലെക്സ് ഫ്യൂവൽ’ പദ്ധതിയുമായി മുന്നോട്ട് പോകാൻ…

Read More