കിഫ്ബിയിൽ നിയന്ത്രണം കടുപ്പിക്കാൻ യുഡിഎഫ് സർക്കാർ; സമഗ്ര പരിശോധനയ്ക്ക് ഉത്തരവ്
തിരുവനന്തപുരം: കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. കിഫ്ബിയുടെ പ്രവർത്തന ഘടന പൂർണ്ണമായി പുനഃപരിശോധിക്കാനും ഇവിടെ നടന്നിട്ടുള്ള നിയമനങ്ങളിൽ സമഗ്രമായ പരിശോധന നടത്താനുമാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കും. നിലവിൽ കിഫ്ബി നേരിട്ട് നിയമിച്ച 400 ഓളം കരാർ ജീവനക്കാരുണ്ട്. ഇതിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന 50 ലധികം പേരാണുള്ളത്. കൂടാതെ ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ…
