പോത്തൻകോട് പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫ് പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചു

പോത്തൻകോട് പഞ്ചായത്തിലെ പ്രാദേശിക വികസനങ്ങളിലെ അസന്തുലിതാവസ്ഥയ്ക്കും മുരടിപ്പിനും പിന്നാക്ക പ്രദേശങ്ങളോടുള്ള അവഗണനയ്ക്കും എതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുകാട് ജംഗ്ഷനിൽ പ്രതിഷേധ പരിപാടിയും റോഡ് ഉപരോധവും സംഘടിപ്പിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ഡോ. കൊയ്ത്തൂർക്കോണം സുന്ദരൻ ഉദ്ഘാടനം ചെയ്തു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് മുഖ്യപ്രഭാഷണവും, ആർ.എസ്.പി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സന്തോഷ് ഭദ്രൻ ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു….

Read More

കിഫ്ബിയിൽ നിയന്ത്രണം കടുപ്പിക്കാൻ യുഡിഎഫ് സർക്കാർ; സമഗ്ര പരിശോധനയ്ക്ക് ഉത്തരവ്

തിരുവനന്തപുരം: കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. കിഫ്ബിയുടെ പ്രവർത്തന ഘടന പൂർണ്ണമായി പുനഃപരിശോധിക്കാനും ഇവിടെ നടന്നിട്ടുള്ള നിയമനങ്ങളിൽ സമഗ്രമായ പരിശോധന നടത്താനുമാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കും. നിലവിൽ കിഫ്ബി നേരിട്ട് നിയമിച്ച 400 ഓളം കരാർ ജീവനക്കാരുണ്ട്. ഇതിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന 50 ലധികം പേരാണുള്ളത്. കൂടാതെ ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ…

Read More

യുഡിഎഫ് മന്ത്രിസഭ ഇന്ന് പ്രഖ്യാപിക്കും; രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിലേക്ക്, വി.ഡി. സതീശൻ പട്ടിക കൈമാറും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെയും അവരുടെ വകുപ്പുകളെയും കുറിച്ചുള്ള അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർക്കുന്ന പത്രസമ്മേളനത്തിലാകും മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക. മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയാണെന്ന കാര്യത്തിലും ഇന്ന് തന്നെ വ്യക്തത വരും. അന്തിമ തീരുമാനമായ മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഗവർണർക്ക് കൈമാറുമെന്നാണ് വിവരം. പുതിയ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.​ മറ്റു പ്രമുഖ നേതാക്കളുടെ വകുപ്പുകളെക്കുറിച്ചും ഏകദേശ ധാരണയായിട്ടുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പും, കെ. മുരളീധരന്…

Read More