സംസ്ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07% വിജയം, കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്ക് നൂറുമേനി

തിരുവനന്തപുരം: ഈ വർഷത്തെ കേരള എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. പരീക്ഷ എഴുതിയവരിൽ 4,14,290 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്കാണ് ഇത്തവണ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 61,449 ആയിരുന്നു. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ നിൽക്കുന്നത്; 99.22 ശതമാനം പെൺകുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 20,771 പെൺകുട്ടികൾക്കും 9,743 ആൺകുട്ടികൾക്കുമാണ് ഫുൾ എ…

Read More