വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് താൽക്കാലിക ജോലി നേടി: മുൻ DYFI നേതാവിനെതിരെ കേസ്

പാലക്കാട്: പുതുക്കോട് പഞ്ചായത്തിൽ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് താൽക്കാലിക ജോലി നേടിയ മുൻ ഡിവൈഎഫ്ഐ നേതാവ് കെ.വി. ഗണപതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വർഷത്തോളമാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബിരുദം പൂർത്തിയാക്കാതിരുന്ന ഗണപതി കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ ബി.കോം മാർക്ക് ലിസ്റ്റ് ഹാജരാക്കിയാണ് ഈ ജോലി കൈക്കലാക്കിയത്.​ കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്ന് പുതിയ പഞ്ചായത്ത് ഭരണസമിതി ഇയാളെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ, വ്യാജ മാർക്ക് ലിസ്റ്റിന്റെ…

Read More