പ്രിയദർശിനി സൗജന്യ ബസ് യാത്ര: പോത്തൻകോട്ടിൽ മധുരം വിതരണം ചെയ്ത് യു.ഡി.എഫ് പ്രവർത്തകർ

തിരുവനന്തപുരം: യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ഉറപ്പുനൽകുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ പ്രാദേശികതല ഉദ്ഘാടനം പോത്തൻകോട് ബസ് ടെർമിനലിൽ വെച്ച് നടന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു പോത്തൻകോട്ടും ആഘോഷപൂർവ്വം ചടങ്ങുകൾ സംഘടിപ്പിച്ചത്. അണ്ടൂർക്കോണം – കഴക്കൂട്ടം – മെഡിക്കൽ കോളേജ് വഴി തമ്പാനൂരിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പോത്തൻകോട് മാർക്കറ്റിലെ ജീവനക്കാരി ശ്രീമതി കുമാരി, മഹിളാ…

Read More