തെരുവുനായ്ക്കളെ മാറ്റണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കണം; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി: പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനെതിരെയുള്ള മൃഗസ്‌നേഹികളുടെ അപേക്ഷ കോടതി തള്ളി. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (AWBI) പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ (SOP) ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരസിച്ചത്.​ മൂന്ന് ഭാഗങ്ങളായാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. രാജ്യത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ നിന്ന് അവയെ…

Read More