കായംകുളം : ആലപ്പുഴ ദേശീയപാതയിൽ കായംകുളത്ത് ബസിനു തീപിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതായാണ് സംശയം. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് തീപടർന്നത്. കായംകുളം എംഎസ്എം കോളജിനു സമീപത്താണ്...
പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ...
ഗോവ : 2024 ൽ ഗോവയിൽ വച്ച് നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ പിസ്റ്റൾ വിഭാഗത്തിൽ ശ്രീകേശ് കെ എസ് വെള്ളിമെഡൽ നേടി. 2025 ൽ തായ്ലാന്റ്റിൽ വച്ച് നടക്കുന്ന ലേക ചാമ്പ്യൻഷിപ്പിൽ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വസോക്സിനുള്ളിൽ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി 14 ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ...
ആലപ്പുഴ: ചേർത്തലയില്‍ നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് പെട്രോൾ ഒഴിച്ച് ശേഷം തീ കത്തിച്ചത്....
തിരുവനന്തപുരം : തലസ്ഥാനത്തെ ഞെട്ടിച്ച് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്....
കൊല്ലം: ആൺസുഹൃത്തിനൊപ്പം മകൾ പോയതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ് സ്വദേശിയും സൈനികനുമായ ഉണ്ണിക്കൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.കഴിഞ്ഞ ദിവസമാണ് മകൾ വീടുവിട്ടുപോയത്. തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരം കയ്ത മുക്കിലെ ചിപ്സ് നിർമാണ കടയിൽ ഒന്നിലധികം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്കു പരുക്കേറ്റു. ചിപ്സ് കട ഉടമയായ അപ്പു ആചാരിയാണ് മരണപ്പെട്ടത്. കണ്ണൻ ചിപ്സ് എന്ന കടയിൽ ശനിയാഴ്ച വൈകിട്ട്...
കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. കൊല്ലം പന്മന പുതുവിളയിൽ നിസാർ (45) ആണ് മരിച്ചത്. കൊല്ലം ചവറയിൽ ഈ മാസം ഒൻപതിന് പുലര്‍ച്ചെ 1.25 നാണ് അപകടം നടന്നത്. ബൈക്കിൽ...
തൃശൂര്‍ : പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മനോവിഷമത്തിൽ പിതാവ് മരിച്ചു. ഇന്നു രാവിലെയാണ് സംഭവങ്ങളുണ്ടായത്. മടപ്പാട്ടുപറമ്പിൽ വീട്ടിൽ 52 വയസ്സുള്ള കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്....