വർക്കലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ. ശക്തമായ തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക്...
ആലപ്പുഴ: ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ ചുനക്കരയിൽ ആണ് സംഭവം. ചുനക്കര സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം : പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന്...
സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്റ്റ് നിർമിക്കാൻ വഴുതക്കാട് ജങ്ഷനിൽ കുഴി എടുക്കുന്നതിനാൽ ബേക്കറി ജങ്ഷൻ -വഴുതക്കാട് റോഡിലൂടെയുള്ള ഗതാഗതം വെള്ളിയാഴ്ച (മാർച്ച് 8) രാത്രി എട്ടുമുതൽ ഞായറാഴ്ച (മാർച്ച്...
കോട്ടയം : അടിച്ചിറയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍ പാലത്തിന് സമീപമാണ് അമ്മയും കുഞ്ഞും ട്രെയിന്‍ ഇടിച്ചു മരിച്ചത്.രാവിലെ 10.48 ഓടെ യാണ് സംഭവം....
ആലപ്പുഴ: എസ്എസ്എൽസി പരീക്ഷാ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടിയിലാണ് സംഭവം. നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്കിടയിലാണ് സംഭവം. രണ്ട് അധ്യാപികമാരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. എസ്.എസ്.എൽ.സി പരീക്ഷയുടെ ഡ്യൂട്ടിക്ക് പോകുന്ന...
തിരുവനന്തപുരം : വെഞ്ഞാറമൂട് നീന്തൽ പരിശീലനത്തിടെ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കോലിയക്കോട് കുന്നിട ഉല്ലാസ് നഗർ താരകത്തിൽ ബിനു താര ദമ്പതികളുടെ മകൾ ധ്രുവിതയാണ് ( 14 ) മരിച്ചത്. വർഷങ്ങളായി നീന്തൽ പരിശീലിച്ചു...
തിരുവനന്തപുരം: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല (45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ ഇപ്പോൾ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ...
തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയതെന്നാണ് പൊലീസ് നിഗമനം.മൃതദേഹങ്ങൾ വർക്കല...
തിരുവനന്തപുരം : വർക്കലയിൽ പൂജാരികൾ തമ്മിൽ വാക്കുതർക്കം. തർക്കത്തിനൊടുവിൽ ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയായ നൂറനാട് സ്വദേശി അരുണിനെ വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള...