രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5357 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇത് സജീവമായ കേസുകളുടെ എണ്ണം 32,814 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്....
ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹങ്ങൾ നടക്കും. ക്ഷേത്രത്തിന് മുന്നിലെ മണ്ഡപത്തിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണ സമിതി അംഗീകാരം നൽകിയത്. എത്രമണിവരെ എന്നതിൽ തീരുമായിട്ടില്ല. നിലവിൽ രാവിലെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ്...
എലത്തൂർ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം നൽകേണ്ടി വരുമെന്ന് അന്വേഷണസംഘം. ശാരീരിക അവശതകൾ ഉണ്ടെന്ന് ഷാറൂഖ് ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് വൈദ്യ സഹായം നൽകേണ്ടി വരുമെന്ന പൊലീസിന്റെ വെളിപ്പെടുത്തൽ. ആവശ്യമെങ്കിൽ ഇന്ന് മെഡിക്കൽ സംഘത്തെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ സിറത്തിന് ക്ഷാമം. മെഡിക്കൽ കോളജുകളിലടക്കം ആശുപത്രികളിൽ ഇമ്യൂണോ ഗ്ലോബുലിൻ കിട്ടാനില്ല. ഇതോടെ പട്ടിയും പൂച്ചയും കടിച്ചെത്തുന്നവർ കടുത്ത ആശങ്കയിലാണ്. ടെൻഡറിലുണ്ടായ പാളിച്ചയാണ് ഇമ്യൂണോ ഗ്ലോബുലിൻ ക്ഷാമത്തിന് കാരണമെന്നാണ് വിവരം. കഴിഞ്ഞദിവസം...
ഉയിര്‍പ്പിന്റെയും പ്രതീക്ഷയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന് കുരിശിലേറിയ ശേഷം മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. 50 ദിവസത്തെ വ്രതാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്ട്രോള് സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് പിൻവാങ്ങൽ. ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്ന് മുതൽ നിർബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശവും...
‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഏപ്രില്‍ 13 വരെയാണ് സൂറത്തിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിനെതിരായ ഹര്‍ജിയില്‍ അടുത്ത വാദം ഏപ്രിൽ...
പാട്യാല: പാട്യാല സെൻട്രൽ ജയിലിൽ തടവിലായിരുന്ന പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് നവജ്യോത് പുറത്തിറങ്ങിയത്. 59 കാരനായ മുൻ ക്രിക്കറ്റ് താരത്തെ...
ന്യൂഡൽഹി: എകെ ആൻറണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആൻറണി പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി...
രാജ്യത്ത് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്, സിഎൻജി, പിഎൻജി തുടങ്ങിയ ഇന്ധനങ്ങളുടെ വില കുറയാൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രകൃതിവാതകത്തിന്റെ വിലനിർണ്ണയത്തിനുള്ള ഫോർമുലയിലെ പരിഷ്കരണത്തിന് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിക്കുകയും പരിധി വില ഏർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ...