മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനങ്ങൾ കുടുങ്ങി. മുഖ്യമന്ത്രിയുടെ വിഐപി വാഹനം കടന്നു പോയതിനു ശേഷം പിന്നാലെ എത്തിയ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സാണ് കുടുങ്ങിയത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന് ബില്‍ഡിങ്ങിലാണ് കുടുങ്ങിയത്. പുലര്‍ച്ചെ 4.45ന് മാവേലി...
തിരുവനന്തപുരം: ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ ഇനി മുതൽ വസ്തു നികുതി കുടിശ്ശികയായി കണക്കാക്കാൻ സർക്കാർ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ...
തിരുവനന്തപുരം: കുടിശിക വർധിച്ചതോടെ തിരുവനന്തപുരം പൊലീസ് പമ്പിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു. പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടതോടെ സ്വകാര്യപമ്പുകളെ ആശ്രയിക്കാൻ ഡിജിപിയുടെ നിർദ്ദേശം നൽകി. പേരുർക്കട എസ്എപി ക്യാംപിൽ നിന്നാണ് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പൊലീസ് വാഹനങ്ങളും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിൽ ലോകായുക്ത വിധിക്കെതിരെ റിട്ട് ഹർജിയുമായി പരാതിക്കാരൻ. ഭിന്നവിധിയിലെ അവ്യക്തതത ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച്...
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ കുറവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2994 പോസിറ്റീവ് കേസുകളാണ്. 16354 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്....
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്ട്രോള് സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് നടപടി. ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്ന് മുതൽ നിർബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശവും...
ആധാറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഏകകേന്ദ്രം തിരുവനന്തപുരത്ത് പി.എം.ജിയില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു.യുണിക്ക് ഐഡെന്റിഫക്കേഷന് അതോറിറ്റി ഒഫ് ഇന്ത്യയുടെ ബാംഗളൂരു പ്രാദേശിക കേന്ദ്രത്തിന്റെ കീഴിലാണിത്.രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രവര്‍ത്തന...
ചോദ്യക്കടലാസില് മുഴുവന്‍ അറിയാത്ത ചോദ്യങ്ങളാണെങ്കിലും എന്തെങ്കിലുമൊക്കെ എഴുതി വച്ച് ഉത്തരക്കടലാസിന് കനം തോന്നിക്കുക എന്നത് വിരുതരായ വിദ്യാര്‍ത്ഥികള്‍ പലവട്ടം പയറ്റിയിട്ടുള്ള വേലയാണ്. ഇത്തരമൊരു ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിനിമാ പാട്ട് ഉള്‍പ്പെടെ എഴുതിവച്ച...
തൊണ്ടി മുതലും ദൃക്സാക്ഷിയു സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് നിമിഷ സജയന്. പിന്നീട് അങ്ങോട്ട് താരം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘മാലിക്’, ‘ഈട’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ കഥാപാത്രങ്ങളൊക്കെയും ശക്തമായ സ്ത്രീ കഥാപത്രങ്ങളായിരുന്നു. സംസ്ഥാന...
കോഴിക്കോട് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന അവതരണ വിവാദത്തിൽ 11 പേർക്കെതിരെ കേസെടുത്ത് പൊലീസ്. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേർക്ക് എതിരെയാണ് കേസ്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ...