സി ബി എസ് ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്പനിക്ക് പിഴ, ഗ്രേസ് മാർക്ക് ആവശ്യവുമായി വിദ്യാർത്ഥികൾ

ദില്ലി: സി ബി എസ് ഇ പരീക്ഷാ പുനർമൂല്യനിർണ്ണയത്തിനുള്ള (Revaluation) അപേക്ഷകൾ സ്വീകരിക്കുന്ന തീയതികളിൽ മാറ്റം വരുത്തി. പുതുക്കിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ മാത്രമേ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ഈ മാസം 26 മുതൽ 29 വരെയുള്ള തീയതികളിൽ അപേക്ഷിക്കാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തീയതി നീട്ടി നിശ്ചയിക്കാൻ നിർബന്ധിതരായതെന്ന് സി ബി എസ് ഇ അധികൃതർ വ്യക്തമാക്കി. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള…

Read More