മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി നേരിട്ടു. പ്രഥമദൃഷ്ട്യാ അഴിമതി വ്യക്തമായ സാഹചര്യത്തിൽ, ഇരുവരുടെയും പേരിൽ അഴിമതി തടയൽ നിയമപ്രകാരം ഉടനടി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ച് ഉത്തരവിട്ടു. വിദേശയാത്രകൾ, സാമ്പത്തിക ഇടപാടുകൾ, ഹവാല ഇടപാടുകൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ ഇഡി മുദ്രവെച്ച കവറിൽ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.​ കൺമുന്നിൽ അഴിമതിക്ക്…

Read More