നെഹ്‌റുവിൻ്റെ ദർശനങ്ങൾ തമസ്‌കരിക്കാനുള്ള നീക്കത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണം: വി.എസ്. ശിവകുമാർ

തിരുവനന്തപുരം: നെഹ്‌റുവിൻ്റെ ദർശനങ്ങൾ തമസ്‌കരിക്കാനുള്ള നീക്കത്തെ രാജ്യത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കോൺഗ്രസ്സ് രാഷ്‌ട്രീയ കാര്യ സമിതി അംഗവുമായ വി.എസ്. ശിവകുമാർ അഭിപ്രായപ്പെട്ടു.​ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ 174-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. EICL കാഷ്വൽ വർക്കേഴ്‌സ് യൂണിയൻ (INTUC) കൊച്ചുവേളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.​ യൂണിയൻ പ്രസിഡൻ്റ് പി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ INTUC ജില്ലാ സെക്രട്ടറിയും…

Read More