സംസ്ഥാനത്ത് പവർ കട്ടില്ല, ഉണ്ടാകുന്നത് പവർ ഫെയിലിയർ; ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പവർ കട്ടില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തടസ്സമെന്നും ഇനിയും കുറച്ചുദിവസങ്ങൾ കൂടി ഈ പ്രയാസം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.​ കെപിസിസി അധ്യക്ഷൻ മാറുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൽക്കാലം രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. എന്നാൽ രണ്ടു ചുമതലകളും ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നതിനേക്കാൾ നല്ലത്…

Read More