ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹിയിൽ കസ്റ്റഡിയിൽ

ദില്ലി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ മുതിർന്ന നേതാക്കളായ രാഹുൽ ഗന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ശക്തമായ പ്രതിഷേധത്തിനും നാടകീയ രംഗങ്ങൾക്കുമൊടുവിലാണ് ഇരുനേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.​ പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റ് കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും പ്രവർത്തകരെയും പൊലീസ് സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു നീക്കി.

Read More