മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികം ഇന്ന്

മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികം ഇന്ന് ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികം ഇന്ന് രാജ്യത്തുടനീളം വിവിധ പരിപാടികളോടെ ആചരിക്കുന്നു. 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആചരിക്കുന്നത്. സത്യവും അഹിംസയും സമാധാനവും സാമൂഹിക സൗഹാർദവും ഉയർത്തിപ്പിടിച്ച ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും അനുസ്മരിച്ചുകൊണ്ടാണ് രാജ്യത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ ഗാന്ധിജിയുടെ സമാധിസ്ഥലത്ത് സർവമത പ്രാർഥനാ സമ്മേളനവും അനുസ്മരണ ചടങ്ങുകളും നടക്കും. സ്വാതന്ത്ര്യസമരകാലത്ത് സത്യാഗ്രഹവും അഹിംസയും ആയുധമാക്കി ബ്രിട്ടീഷ്…

Read More