​വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണം: ഗൂഢാലോചന കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി.​ ഒരു ചടങ്ങിൽ സംസാരിക്കവെ ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കോടികളുടെ മൂല്യമുള്ള വിവാഹരേഖകളുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നും, കർണാടകയിലെ ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇതേക്കുറിച്ച് അന്വേഷണം നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ഈ…

Read More

കായംകുളത്ത് പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ച സംഭവം: താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകും

കായംകുളത്ത് 42 കാരിയായ സെലീന പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സെലീനയ്ക്ക് ആശുപത്രിയിൽ നിന്നും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് പിതാവ് സമീർ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻ്റി വെനം നൽകുന്നതിലടക്കം അധികൃതർ വീഴ്ച വരുത്തിയെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.​ എന്നാൽ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ്…

Read More