വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര: ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ‘ഇന്ദിര ഗ്യാരണ്ടി’യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പുനൽകുന്ന ‘പ്രിയദർശിനി’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ഡ്രൈവറായ വി.പി. ഷീലയും കണ്ടക്ടർ ജയകുമാരിയുമാണ് ചരിത്രപരമായ ഈ ഉദ്ഘാടന സർവീസിന് നേതൃത്വം നൽകിയത്.​ ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. മുരളീധരൻ, കെ.എ. തുളസി, ഡോ. ശശി തരൂർ എം.പി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സംസ്ഥാനതലത്തിൽ…

Read More

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രായമോ വരുമാന പരിധിയോ കണക്കിലെടുക്കാതെ, എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കും. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് പുറമെ ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിനും ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനാകും.​ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും നഷ്ടവും പൂർണ്ണമായും സർക്കാർ തന്നെ…

Read More