കൊച്ചി: ഓഡിറ്റോറിയത്തിൽ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പോലീസ് ഹൈക്കോടതിയിൽ. ആയിരം പേർക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി. പങ്കെടുക്കുന്ന...
ആറ്റിങ്ങൽ: പൂവമ്പാറ പാലത്തിൽ നിന്നും വാമനപുരം നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു. വടകര സ്വദേശി മനോജ്കുമാർ (50) ആണ് നദിയിൽ ചാടിയത്. പൂവമ്പാറ പാലത്തിൽ രാവിലെ 9 മണിയോടെയാണ് സംഭവം. കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ...
തിരുവനന്തപുരം:നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ്. ഈ മാസം 26ന് തിരുവനന്തപുരത്താണ് വിവാഹം. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘മനംപോലെ മംഗല്യം’ എന്ന...
തിരുവനന്തപുരം: നാല് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സ്വർണവില ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 46,440 രൂപയാണ്. വെള്ളിയാഴ്ച മുതൽ 440...
തിരുവനന്തപുരം: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടമുകൾ സ്വദേശി കിരൺ (25) ആണ് മരിച്ചത്. യുവാവിന് ചുഴലി രോഗമുള്ളതായി ബന്ധുക്കൾ അറിയിച്ചു. അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് നിഗമനം. കാട്ടാക്കട പാൽക്കുന്നത്ത് ആണ് സംഭവം. ഇന്നലെ...
ശബരിമല: അയ്യപ്പന്മാരെ പമ്പയിലേക്ക് കയറ്റിവിടുന്നത് താത്കാലികമായി തടഞ്ഞു. ഭക്തർ നിലയ്ക്കൽ തന്നെ തുടരണമെന്ന് പൊലീസ് അറിയിച്ചു. പമ്പയിലെ തിരക്ക് നിയന്ത്രിക്കാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന...
കോഴിക്കോട്: കോഴിക്കോട് കനോലി കനാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്കക്ക് സമീപമാണ് 45 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദ്ദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ...
കല്ലമ്പലം : പോക്സോ കേസിലെ പ്രതി കല്ലമ്പലം പോലീസിന്റെ പിടിയിൽ. നാവായിക്കുളം കോട്ടറക്കോണം സാമിയാർ കുന്ന് കുന്നുവിള പുത്തൻ വീട്ടിൽ യൂസഫ് (47) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു....
ശബരിമല : ശബരിമലയിൽ തിരക്ക് വർധിക്കുന്നു. മണിക്കൂറിൽ പതിനെട്ടാം പടി ചവിട്ടുന്നത് അയ്യായിരത്തോളം തീർത്ഥാടകരാണ്. മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങികഴിഞ്ഞു. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി...
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ തുടക്കമാകും. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് യാത്ര. മാർച്ച് 20-ന് യാത്ര മുബൈയിൽ അവസാനിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളിലും പ്രവർത്തകരിലും ആവേശം ഉണ്ടാക്കുകയാണ്...