ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂൾ

തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്‌കൂളിൽ വെച്ച് ഇന്ന് തിങ്കളാഴ്ച വേറിട്ടൊരു പുസ്തക പ്രകാശന ചടങ്ങ് നടന്നു. ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഋഭു നാരായണൻ മാങ്ക ചിത്രരചനാ ശൈലിയിൽ (Manga art style) തയ്യാറാക്കിയ ‘ലോസ്റ്റ് സ്മൈൽ’ (Lost Smile) എന്ന ചിത്രകഥയാണ് സ്കൂൾ അങ്കണത്തിൽ വെച്ച് പ്രകാശനം ചെയ്തത്. ലഹരിയുടെ ഉപയോഗം മൂലം വിഷ്ണു എന്ന യുവാവിൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരനുഭവങ്ങളെയും തകർച്ചയെയുമാണ് ഈ കഥയിൽ ഇതിവൃത്തമാക്കിയിരിക്കുന്നത്. സ്കൂൾ പ്രഥമാധ്യാപിക എൽ.ടി. അനീഷ്…

Read More