നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച: എൻടിഎ വിദഗ്ധർ ഉൾപ്പെട്ട ഗൂഢാലോചനയെന്ന് സിബിഐ കുറ്റപത്രം

ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക വിവരങ്ങളാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പുറത്തുവന്നിരിക്കുന്നത്. ദേശീയ പരീക്ഷാ ഏജൻസിയായ (NTA)യിലെ ചില വിഷയവിദഗ്ധർ രഹസ്യ ചോദ്യപേപ്പറുകൾ പണത്തിനായി ചോർത്തി ഇടനിലക്കാരുടെ സഹായത്തോടെ ചില പരീക്ഷാർഥികൾക്ക് കൈമാറിയെന്നാണ് അന്വേഷണ ഏജൻസി ആരോപിക്കുന്നത്. സിബിഐയുടെ അന്വേഷണപ്രകാരം, ഇത് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ച സംഘടിത ഗൂഢാലോചനയുടെ ഭാഗമായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് ചോദ്യങ്ങൾ കൈവശപ്പെടുത്തിയ സംഘങ്ങൾ വൻതുക ഈടാക്കി ചില വിദ്യാർഥികൾക്ക് അനധികൃത നേട്ടം ലഭ്യമാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ മൂന്ന്…

Read More

നീറ്റ് പരീക്ഷാ വിവാദം: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ സിജെപിയുടെ രാജ്യവ്യാപക പ്രക്ഷോഭം

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) ആഹ്വാനം ചെയ്തു. നാളെ പൂനെയിൽ നിന്നാണ് സമര പരമ്പരയ്ക്ക് തുടക്കമിടുന്നത്. തുടർന്ന് വരും ദിവസങ്ങളിൽ ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.​ നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച,…

Read More