പോത്തൻകോട് വികസന മുരടിപ്പിനെതിരെ സമരത്തിനൊരുങ്ങി യു.ഡി.എഫ്.

പോത്തൻകോട്: യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ചെയർമാൻ ആർ. എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ ചേർന്നു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജഹാൻ മർഹബ സ്വാഗതം ആശംസിച്ച ചടങ്ങിൽ, മുതിർന്ന കോൺഗ്രസ് നേതാവും പോത്തൻകോട് മുൻ മണ്ഡലം പ്രസിഡൻ്റുമായ ഡി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ​കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് പോത്തൻകോട് ബിജു, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളി, എസ്.ഇ.യു സംസ്ഥാന ട്രഷറർ…

Read More