ലയൺസ് ഡോക്ടേഴ്സ് എക്സലൻസ് അവാർഡ് 2026 പ്രഖ്യാപിച്ചു; പത്മശ്രീ ഡോ. ഹരീന്ദ്രൻ നായർ ഉൾപ്പെടെ മൂന്ന് പേർക്ക് പുരസ്കാരം

തിരുവനന്തപുരം: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 A ഏർപ്പെടുത്തിയ ഈ വർഷത്തെ ലയൺസ് ഡോക്ടേഴ്സ് എക്സലൻസ് അവാർഡ്-2026 പ്രഖ്യാപിച്ചു. ആതുരശുശ്രൂഷാ രംഗത്തും സാമൂഹ്യസേവന ജീവകാരുണ്യ മേഖലകളിലും മികച്ച സംഭാവനകൾ നൽകിയ പത്മശ്രീ ഡോ. ഹരീന്ദ്രൻ നായർ (പങ്കജകസ്തൂരി), ഡോ. K.P അയ്യപ്പൻ (വേണാട് ഹോസ്പിറ്റൽ, നെടുമങ്ങാട്), ഡോ. സാഗർ T. (നോഡൽ ഓഫീസർ, ഡിസ്ട്രിക്റ്റ് മെൻ്റൽ ഹെൽത്ത് പ്രോഗ്രാം, പത്തനംതിട്ട) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ​ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ V. അനിൽ കുമാറിൻ്റെ നിർദേശാനുസരണം തിരുവനന്തപുരം…

Read More

കശുവണ്ടി അഴിമതി കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി; ഐഎൻടിയുസി പ്രസിഡന്റ് സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി (INTUC) സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ ഒടുവിൽ സംസ്ഥാന സർക്കാർ അനുമതി നൽകി. ഈ തീരുമാനം സർക്കാർ ഔദ്യോഗികമായി ഹൈക്കോടതിയെ അറിയിക്കും. കേസിൽ ഉൾപ്പെട്ടിട്ടുള്ള കശുവണ്ടി വികസന കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ (MD) കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സിബിഐ (CBI) പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ സമർപ്പിച്ച് നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സർക്കാർ അനുകൂലമായ ഒരു…

Read More