നീറ്റ പ്രതിഷേധം: രാഹുൽ ഗാന്ധിയുടെ ‘ഛാത്രോൻ കി ഗൂഞ്ച്’ വേണ്ടത്ര ജനശ്രദ്ധ നേടിയില്ലെന്ന് ശശി തരൂർ മുംബൈ : നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്, ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ (CJP) നടത്തിയ പ്രതിഷേധത്തിന് ലഭിച്ച അത്രയും ജനപിന്തുണ നേടാനായില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മുംബൈയിൽ നടന്ന IIMUN-ന്റെ 15-ാം വാർഷിക പരിപാടിയിൽ സംസാരിക്കവെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. CJP ജന്തർ മന്തറിൽ ഉയർത്തിയ വിഷയങ്ങൾ കോൺഗ്രസ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നുവെന്നും, രാഹുൽ…
