ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ തിരിച്ചടി: വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടു. അദ്ദേഹം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ (Form 6) മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകിയിരുന്നു എന്ന ഗ്യാനേഷ് കുമാറിന്റെ വാദം തള്ളിയ കോടതി, ഇത്തരം ഒരു മാറ്റത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്ന്, ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്…
