ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന് ബിജെപിയും ആർഎസ്എസും; ചർച്ചയിൽ കാര്യമില്ലെന്ന് കോക്രോച്ച് ജനതാപാർട്ടി

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്നാണ് ബിജെപിയിലെ ഭൂരിപക്ഷ അഭിപ്രായം. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, വിഷയം പരിഹരിക്കാൻ സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നുമാണ് പാർട്ടിയിലെ വിലയിരുത്തൽ. മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിനോട് ആർഎസ്എസിനും യോജിപ്പാണ് ഉള്ളത്.​ എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ ഇന്നത്തെ ചർച്ചയ്ക്ക് ഒരു അർത്ഥവുമില്ലെന്നാണ് കോക്രോച്ച് ജനതാപാർട്ടിയുടെ പ്രതികരണം. അതോടൊപ്പം, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) കൂട്ടരാജി കൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്ന്…

Read More

നീറ്റ് പരീക്ഷാ വിവാദം: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ സിജെപിയുടെ രാജ്യവ്യാപക പ്രക്ഷോഭം

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോക്രോച്ച് ജനത പാർട്ടി (സി ജെ പി) ആഹ്വാനം ചെയ്തു. നാളെ പൂനെയിൽ നിന്നാണ് സമര പരമ്പരയ്ക്ക് തുടക്കമിടുന്നത്. തുടർന്ന് വരും ദിവസങ്ങളിൽ ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.​ നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച,…

Read More